എ.കെ.മന്മഥൻ നായർ

Tuesday 03 February 2026 3:38 AM IST

തിരുവനന്തപുരം: ഈഞ്ചയ്ക്കൽ ചതുരംഗത്തിൽ എ.കെ.മന്മഥൻ നായർ (81) നിര്യാതനായി.കോട്ടയം മുട്ടമ്പലം അറയ്ക്കൽ മഠത്തിൽ കുടുംബാംഗമാണ്.ഇന്റർനാഷണൽ കമ്പ്യൂട്ടേഴ്സ് ബോംബെയുടെ വൈസ് പ്രസിഡന്റായിരുന്നു.സുപ്രീം കോടതിയിലും ബോംബെ ഹൈക്കോടതിയിലും അഭിഭാഷകനായിരുന്നു.ഏഷ്യാനെറ്റ്‌ ന്യൂസിൽ റിസർച്ച് എഡിറ്ററായിരുന്ന ബീനാ മന്മഥനാണ് ഭാര്യ.മകൾ: നയനതാരാ മന്മഥൻ.സംസ്കാരം ഇന്ന് വൈകിട്ട് 5.30ന് ശാന്തികവാടത്തിൽ.