മഹാത്മ ഗാന്ധി അനുസ്മരണം

Monday 02 February 2026 11:58 PM IST

മുഹമ്മ: മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ മണ്ണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. അനുസ്മരണ സമ്മേളനത്തിൽ മണ്ണഞ്ചേരി മണ്ഡലം പ്രസിഡന്റ് ബി.അൻസൽ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനം മുൻ കെ.പി.സി.സി നിർവ്വഹകസമിതി അംഗം. കെ. വി. മേഘനാദൻ ഉദ്ഘാടനം ചെയ്തു. എൻ. എ. അബൂബക്കർ ആശാൻ, സിറാജ് മേത്തർ, സിയാദ് തോപ്പിൽ, ഇർഫാൻ കോയപ്പു,കെ.വേണുഗോപാലൻ നായർ,കെ. എസ്. ഉദയകുമാർ, ഷറഫുദ്ദീൻ നടുവത്തേഴത്ത്, ഷാജി തോപ്പിൽ, വിഎച്ച് അബ്ദുൽ ഖാദർ കുഞ്ഞു ആശാൻ, ഗീതാ മുരളി, സുധർമ, പ്രമീള, നിഷ പ്രേംകുമാർ, ദാസപ്പൻ രേണുകദേവി, പ്രേകുമാർ,അഫ്സൽ എന്നിവർ നേതൃത്വം നൽകി.

.............