അ​മ്മി​ണി പാ​പ്പ​ച്ചൻ

Tuesday 03 February 2026 12:09 AM IST

ഇ​ട​മൺ: പ​ള്ളി അ​ടി​മു​റി​യിൽ ​പ​രേ​ത​നാ​യ പി.എ​സ്.പാ​പ്പ​ച്ച​ന്റെ ഭാ​ര്യ അ​മ്മി​ണി പാ​പ്പ​ച്ചൻ (87) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം നാ​ളെ രാ​വി​ലെ 10ന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം ഇ​ട​മൺ സെന്റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി സെ​മി​ത്തേ​രി​യിൽ. മ​ക്കൾ: ജോ​ളി,ജെ​സ്സി. മ​രു​മ​ക്കൾ: സ​ജി​തോ​മ​സ്,അ​ച്ചൻ​കു​ഞ്ഞ് വർ​ഗീ​സ്.