കെ.വൈ. ജേ​ക്ക​ബ്

Tuesday 03 February 2026 12:10 AM IST

കൊ​ട്ടാ​ര​ക്ക​ര: മ​ല​ങ്ക​ര മാർ​ത്തോ​മ്മ സു​റി​യാ​നി സ​ഭ കൊ​ട്ടാ​ര​ക്കര പു​ന​ലൂർ ഭ​ദ്രാ​സ​ന​ത്തി​ന്റെ പ്ര​ഥ​മ വി​കാ​രി ജ​ന​റാൾ ത​മ്പു​രാൻ ന​ഗ​റിൽ ച​രു​വി​ള പു​ത്തൻ വീ​ട്ടിൽ ഫാ. കെ.വൈ. ജേ​ക്ക​ബ് (67) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം നാ​ളെ രാ​വി​ലെ 9ന് ശേ​ഷം മാ​തൃ ഇ​ട​വ​ക​യാ​യ പു​ല​മൺ ബഥേൽ മാർ​ത്തോ​മ്മ പ​ള്ളി സെ​മി​ത്തേ​രി​യിൽ. ഭാ​ര്യ: സു​സ​മ്മ ജേ​ക്ക​ബ് (മോ​ളി). മ​ക്കൾ: ധ​ന്യ, ദി​വ്യ. മ​രു​മ​കൻ: ഷോൺ.