എ. ശശിധരൻ
Tuesday 03 February 2026 12:10 AM IST
കൊല്ലം: വടക്കേവിള മുള്ളുവിള ആദർശ് ഭവനിൽ എ.ശശിധരൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ എസ്.സിസിലി. മക്കൾ: എസ്.ആദർശ്, ആരോമൽ ശശിധരൻ. മരുമക്കൾ: ഗാന.എസ്.ദാസ്, എം.അമൃത. സഞ്ചയനം 7ന്.