ആർ. ഗോ​പി

Tuesday 03 February 2026 12:10 AM IST

പ​ര​വൂർ: പൂ​ക്കു​ളം രാ​ജു​ഭ​വ​നിൽ ആർ. ഗോ​പി (84) നിര്യാതനായി. ഭാ​ര്യ: കെ. സു​ഭാ​ഷി​ണി. മ​ക്കൾ: ജി. രാ​ജു, എസ്. ശോ​ഭ. മ​രു​മ​ക്കൾ: യു.വി. ദി​നു, ആർ. ശ​ര​വ​ണൻ. സ​ഞ്ച​യ​നം 6ന് രാ​വി​ലെ 8ന്. മരണാനന്തരകർമ്മങ്ങൾ 6ന് രാവിലെ 8ന്.