എം.സി. വി​ശ്വ​നാ​ഥൻ

Tuesday 03 February 2026 12:12 AM IST

കു​ഴി​യം: കു​ഴി​യം വ​ട​ക്ക് കൊ​ച്ചു​വി​ള വീ​ട്ടിൽ എം.സി.വി​ശ്വ​നാ​ഥൻ (81, റി​ട്ട. എൻ​ജി​നീ​യർ പി.ഡ​ബ്ല്യു.ഡി, കൊ​ല്ലം ജി​ല്ലാ പ​ഞ്ചാ​യ​ത്ത്) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 12ന്. ഭാ​ര്യ: പ്ര​സ​ന്ന​കു​മാ​രി. മ​ക്കൾ: വി​ജീ​ഷ്, വി​ഷ്​ണു, വീ​ണ. മ​രു​മ​ക്കൾ: വി​നീ​ത, ബി​നോ​യ്, ആർ​ദ്ര.