ഏലമ്മ

Tuesday 03 February 2026 6:25 PM IST

നെടുമ്പാശ്ശേരി: മേയ്‌ക്കാട് ആലുക്കൽ വീട്ടിൽ പരേതനായ വർക്കിയുടെ ഭാര്യ ഏലമ്മ (82) നിര്യാതയായി. മക്കൾ: പരേതനായ എൽദോ, ഏലിയാസ് (യു.കെ). മരുമക്കൾ: രഞ്ജു, അനു. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് മേയ്‌ക്കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.