എം.കെ. മൈത്രി
Tuesday 03 February 2026 7:37 PM IST
അയ്യപ്പൻകാവ്: മണപറമ്പിൽ പരേതനായ എ.ബി. ഭാസ്കരന്റെ ഭാര്യ എം.കെ. മൈത്രി (86) നിര്യാതയായി. മക്കൾ: ഡോ. സോണിയ, നിഷി, വേണി, ഷിലിൻ (ഹിന്ദുസ്ഥാൻ യൂണിലീവർ ലിമിറ്റഡ് ). മരുമക്കൾ: ജോഷി, സുരേഷ്ബാബു, ബിന്ദു എൻ.ടി (റിട്ട. എസ്.എൻ.എച്ച്.എസ്.). സംസ്കാരം ഇന്ന് രാവിലെ 11 ന് പച്ചാളം ശാന്തികവാടത്തിൽ.