അമ്മുക്കുട്ടിയമ്മ

Wednesday 04 February 2026 12:19 AM IST

കുമാരനല്ലൂർ : ശ്രീ വിലാസത്തിൽ പരേതനായ പരമേശ്വര ചെട്ടിയാരുടെ ഭാര്യ അമ്മുക്കുട്ടിയമ്മ(91) നിര്യാതയായി. മക്കൾ : ഇന്ദിര, മോഹനകൃഷ്ണൻ,രാധാമണി, പരേതനായ സതീഷ് കുമാർ. മരുമക്കൾ : അപ്പു ചെട്ടിയാർ,ഉഷ,സോമൻ,ഷൈന.സംസ്‌കാരം നടത്തി.