അന്നമ്മ

Wednesday 04 February 2026 12:17 AM IST
അന്നമ്മ

തിരുവമ്പാടി: പുന്നക്കൽ തുറുവേലിൽ പരേതനായ അബ്രഹാമിന്റെ ഭാര്യ അന്നമ്മ (96) നിര്യാതയായി. കോടഞ്ചേരി പുലിക്കയം പേഴത്തിങ്കൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, തങ്കച്ചൻ, കുഞ്ഞുമോൻ, പരേതനായ ബെന്നി. മരുമക്കൾ: വൽസ ഓത്തിക്കൽ, പരേതരായ സിസിലി വെള്ളചാലിൽ, സെലിൻ നെല്ലിക്കതെരുവിൽ, സാലി വെള്ളച്ചാലിൽ.