ഉ​ഷാ​വ​തി

Tuesday 03 February 2026 11:37 PM IST

പെ​രി​നാ​ട്: കോ​ട്ട​യ്​ക്ക​കം വെ​ളി​വി​ള വീ​ട്ടിൽ പ​രേ​ത​നാ​യ രാ​ഘ​വ​ന്റെ ഭാ​ര്യ ഉ​ഷാ​വ​തി (84) നി​ര്യാ​ത​യാ​യി. മ​ക്കൾ: ശ​ശി​കു​മാർ,ല​ത​കു​മാ​രി,ന​ന്ദ​കു​മാർ,അ​നിൽ​കു​മാർ,ഓ​മ​ന​ക്കു​ട്ടൻ. മ​രു​മ​ക്കൾ: രാ​ജ​ശ്രീ,സ​ഹ​ദേ​വൻ,ല​ത,മ​നി​ല,അ​നി​മോൾ. മരണാനന്തര കർമ്മങ്ങൾ 8ന് രാവിലെ 7നും ഇതരച‌ടങ്ങുകൾ 8നും നടക്കും.