ഐ.ബി​ന്ദു

Tuesday 03 February 2026 11:37 PM IST

ചെ​റു​മൂ​ട്: പാ​ല​ക്ക​ട​വ് അ​ബി നി​വാ​സിൽ അ​ജ​യ​ഘോ​ഷി​ന്റെ ഭാ​ര്യ ഐ.ബി​ന്ദു (49) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10ന് വീ​ട്ടു​വ​ള​പ്പിൽ. മ​ക്കൾ: ദീ​പി​ക, അ​ഭി. മ​രു​മ​ക്കൾ: നി​മേ​ഷ്, അ​തു​ല്യ.