എം.ശശിധരൻപിള്ള
Tuesday 03 February 2026 11:37 PM IST
കുന്നിക്കോട്: എം.ശശിധരൻപിള്ള (81, റിട്ട. എയർഫോഴ്സ്, ഇ.എസ്.ഐ ക്ലർക്ക്) നിര്യാതനായി. ഭാര്യ: സി.വിജയമ്മ.മക്കൾ:എസ്.സജിത്ത് (ജെ.എസ്,എസ്.പി ഓഫീസ്,കൊട്ടാരക്കര), വി.സുഷമ (അക്കൗണ്ടന്റ്, പഞ്ചായത്ത്). മരുമക്കൾ:ആശ.ബി.ആർ (അദ്ധ്യാപിക, എ.പി.പി.എം വി.എച്ച്.എസ്.എസ്, ആവണീശ്വരം), അനിൽകുമാർ (ഗൾഫ്). സഞ്ചയനം 8ന് രാവിലെ 8ന്.