എ​സ്.മ​ഹാ​ദേ​വ അ​യ്യർ

Tuesday 03 February 2026 11:40 PM IST

കു​ണ്ട​റ: ഇ​ള​മ്പ​ള്ളൂർ ശ​ങ്ക​ര സ​ദ​ന​ത്തിൽ എ​സ്.മ​ഹാ​ദേ​വ അ​യ്യർ (വ​ലി​യ സ്വാ​മി, 92, ഹോ​ട്ടൽ രാ​ജേ​ശ്വ​രി ഹോ​ട്ടൽ ഗാ​യ​ത്രി ഉ​ട​മ) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 2ന് മു​ള​ങ്കാ​ട​കം രു​ദ്ര​ഭൂ​മി​യിൽ. ഭാ​ര്യ: ചെ​ല്ല​മ്മാൾ. മ​ക്കൾ: എം.ശ​ങ്കർ (മെ​ഡി​ക്കൽ റെ​പ്ര​സെന്റ​റ്റീ​വ്, സൈ​ഡ​സ്) എം. ഗോ​പ​കു​മാർ (കൊ​ട്ടാ​ര​ക്കു​ളം ക്ഷേ​ത്രം),എം.സ​ന്തോ​ഷ് കു​മാർ (ശ്രീ ഗോ​കു​ലം ചി​ട്ടി ഫ​ണ്ട്),എം.ഗ​ണേ​ഷ് (മെ​ഡി​ക്കൽ ഡി​സ്​ട്രി​ബ്യു​ഷൻ). മ​രു​മ​ക്കൾ: വി​ദ്യ ശ​ങ്കർ (അ​ദ്ധ്യാ​പി​ക, കി​ഗ്​സ് സ്​കൂൾ, കൊ​ട്ടി​യം), ഭാ​ഗ്യ​ല​ക്ഷ്​മി (അ​ദ്ധ്യാ​പി​ക,മ​ന്നം മെ​മ്മോ​റി​യൽ സ്​കൂൾ, വാ​ള​ത്തും​ഗൽ), എൻ. രാ​ജി,സു​നി​ത (കെ.എം.എം.എൽ, ച​വ​റ).