ആനന്ദഭായി ജനാർദ്ദനൻ
Tuesday 03 February 2026 11:40 PM IST
ചെറിയഴീക്കൽ: കടവിൽ ബംഗ്ലാവ് പരേതനായ ജനാർദ്ദനന്റെ (കെ.എം ജനാർഡ്) ഭാര്യ ആനന്ദഭായി ജനാർദ്ദനൻ (92) നിര്യാതനായി. മക്കൾ: പരേതയായ ജിജി പ്രിയദർശിനി, കെ.എ.ജ്യോതി (റിട്ട. ഹെഡ്മിസ്ട്രസ്സ്), ജവഹർ ജനാർഡ് (റിട്ട. ഡി.വൈ.എസ്.പി). മരുമക്കൾ: പി.സുബ്രഹ്മണ്യൻ (റിട്ട. ആർമി), എൻ.എ.ചന്ദ്രൻ (റിട്ട. റെയിൽവേ എൻജിനീയർ), ജയജവഹർ (റിട്ട. എ.ഒ കേരള യൂണിവേഴ്സിറ്റി). മരണാനന്തരകർമ്മം 18ന് രാവിലെ 10ന് വീട്ടുവളപ്പിൽ.