അബു അവുദ

Thursday 05 February 2026 12:44 AM IST
അബു അവുദ

കൊടുവള്ളി: കരീറ്റിപ്പറമ്പ് ഉണ്ണറാച്ചൻ വീട്ടിൽ അബു അവുദ (82) നിര്യാതനായി. ഭാര്യമാർ: പരേതയായ ഖദീജ, ഖദീജ നൂഞ്ഞിക്കര . മക്കൾ: സുൽഫിക്കർ, ബഷീർ, അബ്ദുൽ കരീം, മർഷദ് (എസ്.വൈ.എസ് യൂണിറ്റ് ജന:സെക്രെട്ടറി) ഷമീറ. മരുമക്കൾ: സലീം സഖാഫി (തലയാട് ), അനീസ ( മഞ്ചേരി ), ഷാഹിന (തിരുവമ്പാടി), ഹാജറ (നടമ്മൽപൊയിൽ ), ഫസ്ലീന (മുക്കിലങ്ങാടി). സഹോദരങ്ങൾ: അബൂബക്കർ മുസ്ലിയാർ, യു.വി. ഇബ്രാഹിം കുട്ടി ഫൈസി, ആലി മുസ്ലിയാർ, അബ്ദുള്ള, കുഞ്ഞി മുഹമ്മദ് മുസ്ലിയാർ, ഹുസൈൻ കുട്ടി ദാരിമി, ഫാത്തിമ, ആയിഷ, പരേതനായ മുഹമ്മദ് .