ജില്ലാ സമ്മേളനം
Thursday 05 February 2026 3:20 AM IST
നെടുമങ്ങാട്: കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി പി.ബി.സുരേഷ് ഉദ്ഘാടനം ചെയ്തു.സി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് ജോതികുമാർ,ട്രഷറർ ബിനു ശിവദാസ്,സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ബി.ബിജു കുമാർ,ജില്ലാ നേതാക്കളായ കമാലുദീൻ,ടി.ജയകുമാർ,വി.ഐ.സന്തോഷ്,സുധേഷ് ബെൽരാജ് തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി കമാൽ കുട്ടി (ജില്ലാപ്രസിഡന്റ്),സജിത് രാജ് (സെക്രട്ടറി),സഫറുള്ള (ട്രഷറർ),ഹരികുമാർ.എൻ.ആർ (വൈസ് പ്രസിഡന്റ്),ദീപു രാജ് (ജോയിന്റ് സെക്രട്ടറി),സന്തോഷ്.വി.ഐ,സനൽകുമാർ.കെ,സന്തോഷ് കുമാർ,അനിൽകുമാർ (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.