ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ്

Thursday 05 February 2026 3:29 AM IST

ആറ്റിങ്ങൽ: ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി ജ്യോതി പ്രസാദ്.ജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ.ആകാശ് അദ്ധ്യക്ഷത വഹിച്ചു.എൻ.രാധാകൃഷ്ണൻ നായർ,വിജയകുമാർ,അനിൽകുമാർ,ജിൻഷോ ഗോപൻ എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി ഡോ.അഭിലാഷ് (പ്രസിഡന്റ്),ഡോ.ആകാശ് (സെക്രട്ടറി),ദീപു.കെ.എസ് (ട്രഷറർ),അശ്വതി (വൈസ് പ്രസിഡന്റ്),ബിന്ദു (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.