പൊങ്കാല ദിനത്തിൽ ചന്ദ്രഗ്രഹണം, ദർശന സമയം കുറയും, വിപുലമായ ഒരുക്കങ്ങൾ...
Thursday 05 February 2026 12:40 AM IST
ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ വിപുലമായ അവലോകന യോഗം ചേർന്നു. ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവം 23 മുതൽ മാർച്ച് 4 വരെ നടക്കും