ഇസ്മയിൽ ഖാൻ

Wednesday 04 February 2026 8:30 PM IST

പൊന്നുരുന്നി: ലാൽ സലാം റോഡ് ആയാൻ മൻസിലിൽ ഇസ്മയിൽ ഖാൻ (72 ) നിര്യാതനായി. ഭാര്യ. പരേതയായ മംമ്താസ്. മക്കൾ: സത്താർ, സജിത, സൽമാൻ. മരുമക്കൾ, സീമ, മൻസൂർ, സൽമ