അജി

Wednesday 04 February 2026 8:34 PM IST

പെരുമ്പാവൂർ: കൂടാലപ്പാട് പരേതനായ പുത്തൻകുടി അശോകന്റെ മകൻ അജി (46) നിര്യാതനായി. മാതാവ്: അമ്മിണി. ഭാര്യ: കിച്ചു. മക്കൾ: ആദിത്യൻ, കല്യാണി. സംസ്കാരം ഇന്ന് രാവിലെ 11 ന് ഒക്കൽ എസ്.എൻ.ഡി.പി ശാന്തിനിലയത്തിൽ.