എ. അനിൽകുമാർ

Wednesday 04 February 2026 11:08 PM IST

ഓച്ചിറ: ക്ലാപ്പന വടക്ക് വെളുത്തിടത്ത് തെക്കതിൽ ആനന്ദന്റെയും സരസ്വതിയുടേയും മകൻ അനിൽകുമാർ (44, ക്ലാപ്പന സർവീസ് സഹകരണ ബാങ്ക്) നിര്യാതയായി. ഭാര്യ: രഞ്ചു. മക്കൾ: ദിയഫാത്തിമ,ഇളമേരി. സഞ്ചയനം: ഞായറാഴ്ച രാവിലെ 7ന്.