എൻ.വി. ധനീഷ്
Wednesday 04 February 2026 11:27 PM IST
കൊട്ടിയം: തഴുത്തല നെടിയവിള വീട്ടിൽ വേണുഗോപാലിന്റെയും രാജമ്മയുടെയും മകൻ എൻ.വി.ധനീഷ് (39) അസർബൈജാനിൽ (ഓൾഡ് യു.എസ്.എസ്.ആർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് തഴുത്തലയിലുള്ള വീട്ടുവളപ്പിൽ. ഭാര്യ: പ്രിയങ്ക. മക്കൾ: ധനുഞ്ജയ്, ധനുപ്രിയ. സഹോദരി: ഡോ. ധന്യ. സഞ്ചയനം 9ന് രാവിലെ 8ന്.