എം.പി. രാജമ്മ

Wednesday 04 February 2026 11:40 PM IST

ഇലവുംതിട്ട: അങ്ങാട്ട് വീട്ടിൽ പരേതനായ എ.ജി. പരമേശ്വരൻ നായരുടെ ഭാര്യ, എം.പി. രാജമ്മ (85, ഇലന്തൂർ ജി.വി. എച്ച്. എസ്.എസ് റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3.30 ന് ഇലവുംതിട്ട ആങ്ങാട്ട് ഹൗസ് വീട്ടുവളപ്പിൽ. മക്കൾ: പി. ശ്രീകുമാർ (ബി.ജെ.പി മെഴുവേലി പഞ്ചായത്ത് ജനറൽ. സെക്രട്ടറി), ഷീജ പി.നായർ (യു.എസ്.എ), പി. സന്തോഷ് കുമാർ (ബാലഗോകുലം ദക്ഷിണ കേരളം നിർവാഹക സമതിയംഗം). മരുമക്കൾ: എൻ.കെ. ശശികല (റിട്ട. ടീച്ചർ, അമൃത സ്‌കൂൾ), മോഹനൻ നായർ (യു.എസ്.എ), ആർ. സംഗീത (പല്ലന കുമാരനാശാൻ സ്മാരക ഹയർസെക്കൻഡറി സ്‌കൂൾ).