അന്നമ്മ ജോൺ

Wednesday 04 February 2026 11:52 PM IST

ഓയൂർ: നെല്ലിക്കുന്ന് മയിലാടും പൊയ്ക ചീനിവിളയിൽ ജോണിന്റെ ഭാര്യ. അന്നമ്മ ജോൺ (75) നിര്യാതയായി. മകൻ: ഷിബു .മരുമകൾ:രമ്യ .