ചിന്നമ്മ മാത്യു

Thursday 05 February 2026 2:51 AM IST

കുണിഞ്ഞി: പഴയംമ്പാറയിൽ മത്തായി ഔസേപ്പിന്റെ ഭാര്യ ചിന്നമ്മ മാത്യു (88) നിര്യാതയായി. നെടിയശാല കുന്നംകോട്ട് കുടുംബാംഗം. മക്കൾ: ജോസ്, സിബിച്ചൻ, ടോമി, ജിൻസി. മരുമക്കൾ: ജെസി ഞാവള്ളിപുത്തൻപുര (കരൂർ), സ്റ്റെല്ല കല്ലിടുക്കിൽ ( കലയന്താനി ), മിനി മൈലാടൂർ (എലിവാലി ), ബെന്നി അഗസ്റ്റ്യൻ കോതമ്പനാനി ( രാമപുരം). സംസ്‌കാരം നാളെ 3.30ന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ.