അനിയൻ

Thursday 05 February 2026 1:03 AM IST
അനിയൻ

ആലാ: കോണത്തേത്ത് വീട്ടിൽ അനിയൻ (അനിൽകുമാർ-52) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ. സി. പി. ഐ. ഉമ്മാത്ത് ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി, ശ്രീ ധർമ്മശാസ്താ സേവാ സംഘം കല്ലുവരമ്പ് ഭാരവാഹി, പുരുഷൻമാരുടെ സ്വാശ്രയസംഘമായ'തണൽ 'ന്റെ പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: സുജിമോൾ. മക്കൾ: വർഷ, ഗ്രീഷ്മ.