എം.പി. രാജമ്മ
Thursday 05 February 2026 12:04 AM IST
ഇലവുംതിട്ട: അങ്ങാട്ട് വീട്ടിൽ പരേതനായ എ.ജി പരമേശ്വരൻ നായരുടെ ഭാര്യ, എം.പി രാജമ്മ (85, ഇലന്തൂർ ജി. വി. എച്ച്. എസ്. എസ് റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3.30 ന് ഇലവുംതിട്ട ആങ്ങാട്ട് ഹൗസ് വീട്ടുവളപ്പിൽ . മക്കൾ: ശ്രീകുമാർ പി. (ബി. ജെ. പി മെഴുവേലി പഞ്ചായത്ത് ജനറൽ. സെക്രട്ടറി), ഷീജ പി. നായർ (യു.എസ്. എ), സന്തോഷ് കുമാർ പി. (ബാലഗോകുലം ദക്ഷിണ കേരളം നിർവാഹക സമതിയംഗം). മരുമക്കൾ: ശശികല എൻ.കെ. (റിട്ട. ടീച്ചർ, അമൃത സ്‌കൂൾ), മോഹനൻ നായർ (യു.എസ്.എ), സംഗീത ആർ, (പല്ലന കുമാരനാശാൻ സ്മാരക ഹയർസെക്കൻഡറി സ്‌കൂൾ).