ഏവിയേഷന്‍ ഹബ്ബാകാന്‍ കൊച്ചി, ലോകോത്തര നിലവാരത്തിലേക്ക് സിയാൽ
Friday 06 February 2026 4:43 AM IST
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തെ ലോകോത്തര നിലവാരമുള്ള ഒരു സമഗ്ര ഏവിയേഷൻ ഹബ്ബായി ഉയർത്തുന്നതിന് ലക്ഷ്യമിട്ടുള്ള വൻ വികസന പദ്ധതികൾക്ക് തുടക്കമായി.