എ.സി.ജോർജ്

Thursday 05 February 2026 8:08 PM IST

പെരുമ്പാവൂർ: അല്ലപ്ര ഇലവുംകുടവീട്ടിൽ എ.സി.ജോർജ് (72, റിട്ട. അപ്പോളോ ടയേഴ്സ് ) നിര്യാതനായി. ഭാര്യ: ആനി. മക്കൾ: റിജ (ദുബായ്), റിനു (അപ്പോളോ ടയേഴ്സ്), റിനിൽ (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ). മരുമക്കൾ: മാത്യൂസ് (ദുബായ്), ബിസി, റീനു.