അപാകതകൾ പരിഹരിക്കണമെന്ന്

Friday 06 February 2026 1:49 AM IST

തിരുവനന്തപുരം:കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിലെ ലൈബ്രേറിയൻമാരുടെ ക്ഷേമനിധി അംഗത്വവുമായി ബന്ധപ്പെട്ട നിലവിലുള്ള നിബന്ധനകളിലെ അപാകതകൾ അടിയന്തരമായി പരിഹരിക്കണമെന്ന് കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് അസോസിയേഷൻ പ്രസിഡന്റ് രശ്മി കുമാറും ജനറൽ സെക്രട്ടറി മഹേഷ് മാണിക്കവും ആവശ്യപ്പെട്ടു.