റോഡ് തുറന്നു

Friday 06 February 2026 12:30 AM IST

കട്ടപ്പന: നവീകരിച്ച സുവർണഗിരി കൈതക്കുളം - കോളേജ്കുന്ന് റോഡ് നഗരസഭ കൗൺസിലർ മഞ്ജുസതീഷ്, മുൻ കൗൺസിലർ ഷമേജ് കെ ജോർജ് എന്നിവർ ചേർന്ന്ഉദ്ഘാടനം ചെയ്തു. 70തിൽ ഏറെ കുടുംബങ്ങൾക്ക് ആശ്രയമായ റോഡ് നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 8 ലക്ഷം രൂപ ചെലവഴിച്ചാണ് കോൺക്രീറ്റ് ചെയ്ത് നവീകരിച്ചത്.