ജനയുഗം പ്രസ് റിട്ട. മാനേജർ എസ്. മോഹനചന്ദ്രൻ
Thursday 05 February 2026 11:12 PM IST
കൊല്ലം: ജനയുഗം കൊല്ലം യൂണിറ്റ് റിട്ട. പ്രസ് മാനേജർ മുണ്ടയ്ക്കൽ ശ്രീമാതായിൽ എസ്. മോഹനചന്ദ്രൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: വാഗ്ദേവി. മക്കൾ: ശങ്കർ മോഹൻ (എൻജിനീയർ, മൈക്രോചിപ്പ്), ചന്തുമോഹൻ (എൻജിനീയർ, യു.എസ്.ടി ഗ്ലോബൽ). മരുമക്കൾ: ശിവമാധുരി, ഡോ. ആര്യ (വെറ്ററിനറി സർജൻ). അടൂർ പെരിംഗനാട് തൈവിളയിൽ പരേതരായ കെ സുകുമാരന്റെയും കെ വാസന്തിയുടെയും മകനായ എസ്. മോഹന ചന്ദ്രൻ.കൃഷിവകുപ്പ് മുൻ ജോയിന്റ് ഡയറക്ടറും ജില്ലാ ഓഫീസറുമാണ്.