ജാനമ്മ അമ്മ
Thursday 05 February 2026 11:13 PM IST
പരവൂർ: കൂനയിൽ കെ.എ.കെ മന്ദിരത്തിൽ (കോരിഴികം) പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ ജാനമ്മ അമ്മ (94) നിര്യാതയായി. മക്കൾ: ശാന്തകുമാരി അമ്മ, രവീന്ദ്രൻ പിള്ള, രാജേന്ദ്രൻ പിള്ള, ജയശ്രീ, ഉഷാകുമാരി, സുകുമാരപിള്ള, ബിന്ദു കുമാരി. മരുമക്കൾ: ഗോപാലകൃഷ്ണപിളള, പ്രശോഭന കുമാരി, സുമ, മുരളീധരൻപിള്ള, രാധാകൃഷ്ണക്കുറുപ്പ്, ലൈജു, മനു.