ആർ. ഗോ​പി​നാ​ഥ​ക്കു​റു​പ്പ്

Thursday 05 February 2026 11:14 PM IST

ഓ​ച്ചി​റ: മഠ​ത്തിൽ കാ​രാൺ​​മ പ​നം​പ്ലാ​വിൽ ആർ.ഗോ​പി​നാ​ഥ​ക്കു​റു​പ്പ് (86) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ രാ​ജ​ല​ക്ഷ്​മി​യ​മ്മ. മ​ക്കൾ: സ​പ്‌​ന അ​നിൽ​കു​മാർ, സ​ബാ​ന അ​നിൽ​കു​മാർ. മ​രു​മ​ക്കൾ: അ​നിൽ​കു​മാർ എം.നാ​യർ (ദു​ബാ​യ്), വെ​ളോ​ലിൽ കെ.ജി.അ​നിൽ​കു​മാർ (ഫു​ജൈ​റ). സ​ഞ്ച​യ​നം 9ന് രാ​വി​ലെ 7.30ന്.