ചെ​ല്ല​മ്മ

Thursday 05 February 2026 11:15 PM IST

കൊ​ട്ടാ​ര​ക്ക​ര: അ​മ്പ​ല​പ്പു​റം വി​ള​യിൽ വീ​ട്ടിൽ പ​രേ​ത​നാ​യ നാ​ണു​വി​ന്റെ ഭാ​ര്യ ചെ​ല്ല​മ്മ (76) നി​ര്യാ​ത​യാ​യി. മ​ക്കൾ: സു​ഷ​മ, ല​ളി​താം​ബി​ക (താ​ലൂ​ക്ക് സർവേ​യർ, മ​ല​പ്പു​റം), കു​മാ​രി പ്ര​മീ​ള (താ​ലൂ​ക്ക് സർവേയർ, പ​ത്ത​നാ​പു​രം), അ​ശ്വ​തി ഭാ​യി, സു​ലേ​ഖ ഭാ​യി, ര​ജ​നി​ഭാ​യി. മ​രു​മ​ക്കൾ: സ​ത്യ​പാ​ലൻ, പു​ഷ്​പ​രാ​ജൻ, പ്ര​വീൺ​കു​മാർ (റി​ട്ട. കെ.എ​സ്.ആർ.ടി.സി, കൊ​ട്ടാ​ര​ക്ക​ര), ഹ​രി​ച​ന്ദ്ര​ലാൽ, സ​ജീ​വ്, സ​ന്തോ​ഷ്​കു​മാർ. സ​ഞ്ച​യ​നം 9ന് രാ​വി​ലെ 8ന്.