ജനാർദ്ദനൻ
Thursday 05 February 2026 11:17 PM IST
ഓച്ചിറ: കൊറ്റമ്പള്ളി അരൂണിൽ ജനാർദ്ദനൻ (91) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ ഓമന. മക്കൾ അശോകൻ വിജയമ്മ സുരേഷ്. മരുമക്കൾ ലിഷ സി.രവീന്ദ്രൻ, നിഷ. സഞ്ചയനം 12ന് രാവിലെ 8ന്.