ഓ​മ​ന​അ​മ്മ

Thursday 05 February 2026 11:19 PM IST

പ​ഴ​ങ്ങാ​ലം: വി​ശാ​ഖം (ആ​റ്റൂർ​വി​ള ​വീ​ട്) പ​രേ​ത​നാ​യ ത​ങ്ക​പ്പൻ​പി​ള്ള​യു​ടെ ഭാ​ര്യ ഓ​മ​ന​അ​മ്മ (85) നി​ര്യാ​ത​യാ​യി. മ​ക്കൾ: ത​ങ്ക​മ​ണി​യ​മ്മ, വി​ക്ര​മൻ​പി​ള്ള, പ​രേ​ത​നാ​യ മോ​ഹ​നൻ​പി​ള്ള, ഉ​ഷാ​കു​മാ​രി. മ​രു​മ​ക്കൾ: ജ​നാർ​ദ്ദ​നൻ​പി​ള്ള, ഗീ​താ​കു​മാ​രി, കൃ​ഷ്​ണ​കു​മാ​രി, മു​ര​ളീ​ധ​രൻ​നാ​യർ. സ​ഞ്ച​യ​നം 11ന് രാ​വി​ലെ 6.30ന്.