ഓമന
Friday 06 February 2026 5:26 PM IST
കുറുപ്പംപടി: തുരുത്തി കരവെട്ടക്കുടി ശിവശങ്കരന്റെ ഭാര്യ ഓമന (58) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് മലമുറി ശ്മശാനത്തിൽ. മക്കൾ: അരുൺ (ആർക്കിടെക്ട്), അഖിൽ (പോളണ്ട്).