വിശേഷാൽ പൊതുയോഗം
Saturday 07 February 2026 1:08 AM IST
രാജാക്കാട് : എസ്.എൻ.ഡി.പി യോഗം 1209-ാം നമ്പർ രാജാക്കാട് ശാഖായോഗത്തിന്റെ വിശേഷാൽ പൊതുയോഗം ഞായറാഴ്ച രാവിലെ 11 ന്ക്ഷേത്രം ഹാളിൽ ശാഖാ പ്രസിഡന്റ് സാബു. ബി. വാവലക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ നടക്കും. രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ,യൂണിയൻ സെക്രട്ടറി കെ.എസ്. ലതീഷ് കുമാർ , യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി. രമേശ്, യൂണിയൻ കൗൺസിലർ ഐബി പ്രഭാകരൻ , ശാഖാ വൈസ് പ്രസിഡന്റ് വി.എസ്.ബിജു, എന്നിവർ പങ്കെടുക്കുമെന്ന് ചേരുമെന്ന് സെക്രട്ടറി കെ.പി സജീവ് അറിയിച്ചു.