പാകിസ്ഥാൻ അതിർത്തിയിൽ അലർട്ട് , വായു ശക്തി 2026ന് ഒരുങ്ങി രാജ്യം...

Saturday 07 February 2026 12:19 AM IST

ഇന്ത്യൻ വ്യോമസേനയുടെ കരുത്തും പ്രഹരശേഷിയും വിളിച്ചോതുന്ന ബൃഹത്തായ 'വായു ശക്തി 2026" അഭ്യാസപ്രകടനം 27ന് പാകിസ്ഥാൻ അതിർത്തിക്ക് സമീപം നടക്കും