കുര്യൻ മാത്യു
Friday 06 February 2026 11:22 PM IST
കിടങ്ങന്നൂർ. മിഷിഗണിൽ നിര്യാതനായ തടിശ്ശേരിൽ, കുര്യൻ മാത്യുവിന്റെ (റോയിക്കുട്ടി - 79) സംസ്‌കാരം ഇന്ന് ഇന്ത്യൻ സമയം 11 ന് വൈറ്റ് ലേക് മിഷിഗണിലെ എൽടൺ ബ്ലാക് ആൻഡ് സൺസ് ഫ്യൂണറൽ ഹോമിൽ . എത്യോപയിൽ അദ്ധ്യാപകനായിരുന്നു. ഭാര്യ: പരേതയായ സൂസൻ കുര്യൻ. (തണ്ടത്തു ഷാരോൺ, മാവേലിക്കര). മക്കൾ: അനൂപ് കുര്യൻ, ജൂഡി കുര്യൻ, സാമിയ കുര്യൻ. മരുമക്കൾ: റെബേക്ക, ഫ്രഡറിക് ഫ്ലോക്.