റെക്കാഡുകൾ ഭേദിച്ച് വിഴിഞ്ഞം, രാജ്യത്തേക്ക് 48 മണിക്കൂറിൽ ചരക്കെത്തും...

Saturday 07 February 2026 12:20 AM IST

മാലദ്വീപിലേക്ക് ചരക്കുനീക്കത്തിന് സാദ്ധ്യത തെളിയുന്നു. വിഴിഞ്ഞത്തെ മാരിടൈം ബോർഡിന്റെ നിയന്ത്രണത്തിലുള്ള തുറമുഖത്തുനിന്ന് ചരക്ക് നീക്കത്തിനുള്ള കസ്റ്റംസ് അനുമതി നൽകിയുള്ള ഉത്തരവിറങ്ങി