കേന്ദ്രസർക്കാരിന്റെ പുതിയ തന്ത്രം, വമ്പൻ നേട്ടവുമായി ഭാരത് ടാക്സി...
Saturday 07 February 2026 12:25 AM IST
ഇന്ത്യയുടെ സാമ്പത്തികവും സാമൂഹികവുമായ വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്ന മേഖലയാണ് റോഡ് ഗതാഗതം. രാജ്യത്തിന്റെ വ്യാപാരവും വ്യവസായവും ഗ്രാമ- നഗര ബന്ധവും സാദ്ധ്യമാക്കുന്നത് ശക്തമായ റോഡ് ശൃംഖലയിലൂടെയാണ്