അന്ന ജോസഫ്
Saturday 07 February 2026 1:56 AM IST
ചീനിക്കുഴി : ചക്കലയിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്ന ജോസഫ് (89)നിര്യാതയായി സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് ചീനിക്കുഴി സെന്റ് മേരീസ് പള്ളിയിൽ .മക്കൾ :ജോസഫ്, ജോയി. ജെയിംസ്. ബെന്നി. മരുമക്കൾ: എമിലി, മേരി, ഗ്‌ളൈസി, ഷേർലി.