എസ്. വസന്തകുമാരി

Saturday 07 February 2026 12:09 AM IST

കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര ചെഞ്ചേരിയിൽ വീട്ടിൽ പരേതനായ എം. ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ എസ്.വസന്തകുമാരി (73) നിര്യാതയായി. മക്കൾ: ഷീനാകൃഷ്ണൻ, അനു കൃഷ്ണൻ. മരുമക്കൾ: എസ്. ശ്രീകുമാർ, ദയാൽ രാജേന്ദ്രൻ. സഞ്ചയനം 9ന് രാവിലെ 7ന്.