കുഞ്ഞമ്മ ഗോപാലൻ

Saturday 07 February 2026 12:12 AM IST

മാവേലിക്കര: തഴക്കര കോലോലിൽ കിഴക്കേതിൽ കുഞ്ഞമ്മ ഗോപാലൻ (85) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. സി.പി.എമ്മിന്റെ ആദ്യകാല നേതാവും തഴക്കര ലോക്കൽ കമ്മിറ്റിയംഗവുമായിരുന്ന പരേതനായ ഗോപാലന്റെ ഭാര്യയാണ്. മക്കൾ: മിനിമോൾ, അജിമോൻ (സി.പി.എം തഴക്കര എൽ.സി അംഗം, തഴക്കര പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌), അനിമോൾ. മരുമക്കൾ: രാധാകൃഷ്ണൻ, ജയലേഖ, സദാശിവൻ.