കുഞ്ഞമ്മ ശാമുവേൽ
Saturday 07 February 2026 12:14 AM IST
കൊട്ടാരക്കര: മലപ്പാറ റെജി ഭവനത്തിൽ പരേതനായ ശാമുവേലിന്റെ ഭാര്യ കുഞ്ഞമ്മ ശാമുവേൽ (84) നിര്യാതയായി. സംസ്കാരം 9ന് രാവിലെ 10ന് ഭവന ശുശ്രൂഷയ്ക്കു ശേഷം ഉച്ചയ്ക്ക് 12ന് കുളക്കട സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടക്കും. മക്കൾ: രാജു ശാമുവേൽ, ലീലാമ്മ., റോയി മോൻ, റെജിമോൻ. മരുമക്കൾ: ബ്ളസി രാജു, ജോയിക്കുട്ടി, ഷൈനി റോയി, സാലി റെജി.