സേവ് ദി ഡേറ്റ് ഫോട്ടോയെടുക്കാനുള്ള പ്ളാനിലാണോ? തിരുവനന്തപുരത്തെ ഈ സ്‌പോട്ടുകൾ പൊളിക്കും
Saturday 07 February 2026 2:51 PM IST
വിവാഹത്തിന് തൊട്ടുമുൻപുള്ള സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് ഇന്ന് ഒഴിവാക്കാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ്. വ്യത്യസ്തമായ ചിത്രങ്ങളെടുക്കുന്നതിനായി തലപുകഞ്ഞാണ് പലരും കൺസപ്റ്റ് ആലോചിക്കുന്നത്. ചിത്രങ്ങളെടുക്കാൻ ഇഷ്ട സ്‌പോട്ട് കണ്ടെത്താനും പലരും കുഴയാറുണ്ട്. തിരുവനന്തപുരത്തിലെ ആകർഷകമായ സേവ് ദി ഡേറ്റ് ഷൂട്ട് സ്‌പോട്ടുകൾ ഏതൊക്കെയാണെന്ന് നോക്കാം.
തീരം/ കായൽ
- പൂവാർ ദ്വീപ്
- കോവളം ബീച്ച്
- വർക്കല ബീച്ചും ക്ലിഫും
- വെള്ളായണി കായൽ
- ശംഖുമുഖം ബീച്ച്
- പൂവാർ കായൽ
നേച്ചർ ആന്റ് ഹെറിറ്റേജ് സ്‌പോട്ട്
- കനകക്കുന്ന് കൊട്ടാരം
- നേപ്പിയർ മ്യൂസിയം
- കുതിരമാളിക
- ബോണക്കാട് എസ്റ്റേറ്റ്
- പൊൻമുടി
തീം ലൊക്കേഷനുകൾ
- ചിത്രാഞ്ജലി ഫിലിം സ്റ്റുഡിയോ
- വിഴിഞ്ഞം ലൈറ്റ്ഹൗസ്
- ക്യാമ്പ് റിവ
- നെയ്യാർ ഡാം
- യൂണിവേഴ്‌സിറ്റി കോളേജ് പരിസരം
- കോട്ടയ്ക്കകം